ഇന്നത്തെ നക്ഷത്രഫലം

ഇന്നത്തെ നക്ഷത്രഫലം ഇന്ന് ചില രാശിക്കാർക്ക് വിജയം നിറഞ്ഞ ദിനമായിരിക്കുമ്പോൾ, മറ്റുചിലർക്കു യാത്രയിലും സാമ്പത്തിക ഇടപാടുകളിലും പ്രത്യേക ജാഗ്രത ആവശ്യമാണ്. മനസിക സമ്മർദ്ദം, ആരോഗ്യപ്രശ്നങ്ങൾ, യാത്രാതടസ്സങ്ങൾ എന്നിവ സൂചിപ്പിക്കുന്ന നക്ഷത്രയോഗങ്ങളുമുണ്ട്.2026 മാർച്ച് 5-ലെ ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം ഇതാ. യാത്രകളിൽ ജാഗ്രത ആവശ്യമാണ്; ഇന്നത്തെ നക്ഷത്രഫലം മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം):കാര്യങ്ങളിൽ വിജയസാധ്യത ശക്തമാണ്. മത്സരങ്ങളിൽ മുന്നേറ്റം പ്രതീക്ഷിക്കാം. അംഗീകാരവും സുഹൃദ്സമാഗമവും ഉണ്ടാകും. സൽക്കാരങ്ങളിലും വിനോദയാത്രകളിലും പങ്കെടുക്കാൻ അവസരം ലഭിച്ചേക്കും. ഇടവം (കാർത്തിക അവസാനഭാഗം, രോഹിണി, … Continue reading ഇന്നത്തെ നക്ഷത്രഫലം