കാര്യവിജയവും ധനലാഭവും; ഇന്നത്തെ നക്ഷത്രഫലം

കാര്യവിജയവും ധനലാഭവും; ഇന്നത്തെ നക്ഷത്രഫലം മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം):കാര്യങ്ങളിൽ പരാജയസാധ്യതയും ധനനഷ്ടവും ഉണ്ടാകാൻ ഇടയുണ്ട്. ശത്രുക്കളുടെ ഇടപെടലും ചെലവുകളുടെ വർധനയും സാധ്യതയായതിനാൽ കൂടുതൽ ജാഗ്രത പാലിക്കുക. ഇടവം (കാർത്തിക അവസാന മുക്കാൽ, രോഹിണി, മകയിരം ആദ്യപകുതി):തൊഴിലിലും പ്രവർത്തനങ്ങളിലും വിജയം നേടാൻ അനുകൂലമായ ദിനമാണ്. സ്ഥാനക്കയറ്റം, അംഗീകാരം, മത്സരവിജയം എന്നിവ പ്രതീക്ഷിക്കാം. സന്തോഷകരമായ നിമിഷങ്ങൾ ഉണ്ടാകും. മിഥുനം (മകയിരം രണ്ടാംപകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽ):കാര്യതടസ്സങ്ങളും നിരാശകളും അനുഭവപ്പെടാൻ സാധ്യതയുണ്ട്. യാത്രകളും പദ്ധതികളും പരാജയപ്പെടാൻ ഇടയുള്ളതിനാൽ … Continue reading കാര്യവിജയവും ധനലാഭവും; ഇന്നത്തെ നക്ഷത്രഫലം