ചില രാശിക്കാർക്ക് ലോട്ടറി അടിച്ച പോലെ നേട്ടം; ചിലർക്ക് പരീക്ഷണങ്ങളുടെ ദിനം
ഏപ്രിൽ 16, 2026: ഇന്ന് ചില രാശിക്കാർക്ക് നേട്ടങ്ങളും ചിലർക്കു ജാഗ്രതയും ആവശ്യമായ ദിവസമായി കാണപ്പെടുന്നു. ഓരോ രാശിക്കാരുടെയും ഫലം ചുരുക്കത്തിൽ മേടം: തൊഴിൽ, ബിസിനസ് മേഖലയിൽ മുന്നേറ്റം. വരുമാനം ഉയരും. സുഹൃത്തിന്റെ പിന്തുണ പ്രാധാന്യം. ഇടവം: ആത്മവിശ്വാസവും സന്തോഷവും. വികാരങ്ങൾ നിയന്ത്രിക്കുക. പങ്കാളിയുടെ പിന്തുണ ഉണ്ടാകും. മിഥുനം: മാനസിക അലോസരം സാധ്യത. കോപം നിയന്ത്രിക്കുക. നിക്ഷേപങ്ങൾ ഗുണകരം. കർക്കടകം: ആത്മവിശ്വാസം നിലനിൽക്കും. പഠന-വിദ്യാഭ്യാസത്തിൽ നേട്ടം. അധികാരികളിൽ നിന്ന് പിന്തുണ. ചിങ്ങം: സന്തോഷകരമായ ദിവസം. പുതിയ സംരംഭങ്ങൾക്ക് അനുകൂലം. വിദ്യാഭ്യാസ മേഖലയിലും നേട്ടം. കന്നി: ആത്മനിയന്ത്രണം … Continue reading ചില രാശിക്കാർക്ക് ലോട്ടറി അടിച്ച പോലെ നേട്ടം; ചിലർക്ക് പരീക്ഷണങ്ങളുടെ ദിനം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed