വിജയം, ലാഭം, നല്ല കൂടിക്കാഴ്ചകൾ; ഇന്നത്തെ നക്ഷത്രഫലം
വിജയം, ലാഭം, നല്ല കൂടിക്കാഴ്ചകൾ; ഇന്നത്തെ നക്ഷത്രഫലം ഏപ്രിൽ 15, 2026: ഇന്നത്തെ ദിവസം ചില രാശിക്കാർക്ക് നേട്ടങ്ങളും ചിലർക്കു ജാഗ്രതയും ആവശ്യമായ ദിവസമായി മാറാം. ഓരോ രാശിക്കാരുടെയും ഫലം ചുരുക്കത്തിൽ👇 മേടം: രാവിലെ അനുകൂലം. കാര്യവിജയം, അംഗീകാരം. 9ന് ശേഷം തടസ്സങ്ങളും ചെലവും വർധിക്കും. ഇടവം: വിജയദിനം. ജോലി, തൊഴിൽ, മത്സര രംഗങ്ങളിൽ നേട്ടം. തൊഴിൽ അന്വേഷിക്കുന്നവർക്ക് നല്ല അവസരങ്ങൾ. മിഥുനം: രാവിലെ ബുദ്ധിമുട്ടുകൾ. 9ന് ശേഷം വിജയം, അംഗീകാരം. കർക്കടകം: രാവിലെ തടസ്സങ്ങളും തർക്കങ്ങളും. പിന്നീട് ഫലം ഗുണദോഷ സമ്മിശ്രം. … Continue reading വിജയം, ലാഭം, നല്ല കൂടിക്കാഴ്ചകൾ; ഇന്നത്തെ നക്ഷത്രഫലം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed