ഉപഭോക്താക്കളുടെ നെഞ്ച് പൊള്ളിച്ച് സ്വർണം; ഇന്നത്തെ വില സർവകാല റെക്കോർഡിൽ
കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വർണവില സർവകാല റെക്കോർഡിൽ. ഗ്രാമിന് ഇന്ന് 10 രൂപ വർധിച്ച് വില 7,110 രൂപയായി. 80 രൂപ ഉയർന്ന് ഒരു പവന് 56,880 രൂപയിലെത്തി. 8 കാരറ്റ് സ്വർണവിലയും ഗ്രാമിന് ഇന്ന് 5 രൂപ വർധിച്ച് സർവകാല റെക്കോർഡായ 5,880 രൂപയിലെത്തി.(Today Gold Rate Kerala) ഇന്നലെ മൂന്ന് ദിവസത്തിനിടെ 400 രൂപയിലുണ്ടായ ഇടിവിനെ തിരുത്തി കുറിച്ച് 400 രൂപ വർധിച്ചിരുന്നു. ഇതോടെ കഴിഞ്ഞ മാസം 27ന് രേഖപ്പെടുത്തിയ റെക്കോര്‍ഡ് വിലയായ 56,800 … Continue reading ഉപഭോക്താക്കളുടെ നെഞ്ച് പൊള്ളിച്ച് സ്വർണം; ഇന്നത്തെ വില സർവകാല റെക്കോർഡിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed