പ്രതി വക്കീലാണ്; ക്വട്ടേഷൻ കൊലപാതകത്തിൽ സരിതയും സംഘവും ഉടനെങ്ങും പുറത്തുവരില്ല; 30 ദിവസത്തിനകം കുറ്റപത്രം നൽകാൻ പോലീസ്

നിക്ഷേപത്തുക തട്ടിയെടുക്കാൻ ധനകാര്യ സ്ഥാപനത്തിലെ മാനേജർ ക്വട്ടേഷൻ നൽകി എൺപതുകാരനെ കൊലപ്പെടുത്തിയ കേസിൽ 30 ദിവസത്തിനകം കുറ്റപത്രം നൽകാൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത് കുമാറിൻ്റെ നിർദേശം.To issue charge sheet within 30 days in the case of murder of 80-year-old man after giving citation സരിത അടക്കം പ്രതികളുടെ അറസ്റ്റ് ഇപ്പോഴാണ് ഉണ്ടായതെങ്കിലും ഒരുമാസത്തിലധികമായി അന്വേഷണം നടക്കുകയായിരുന്നു. അതുകൊണ്ട് തന്നെ പഴുതടച്ചുള്ള തെളിവുകൾ ശേഖരിക്കാൻ എസ്പി വിവേക് കുമാറിൻ്റെ … Continue reading പ്രതി വക്കീലാണ്; ക്വട്ടേഷൻ കൊലപാതകത്തിൽ സരിതയും സംഘവും ഉടനെങ്ങും പുറത്തുവരില്ല; 30 ദിവസത്തിനകം കുറ്റപത്രം നൽകാൻ പോലീസ്