ഏകാന്തത അവസ്വാനിപ്പിക്കാൻ 75 ആം വയസ്സിൽ 35 കാരിയെ വിവാഹം ചെയ്തു; കല്യാണപ്പിറ്റേന്ന് സംഭവിച്ചത്……
ഏകാന്തത അവസ്വാനിപ്പിക്കാൻ 75 ആം വയസ്സിൽ 35 കാരിയെ വിവാഹം ചെയ്തു ഒറ്റയ്ക്കുള്ള ജീവിതം അവസാനിപ്പിക്കാനായിരുന്നു സംഗുറാമിന്റെ പുതിയ തീരുമാനം, പക്ഷേ അത് ജീവിതത്തിന്റെ അവസാനം തന്നെയായി മാറി. ഉത്തർപ്രദേശിലെ ജൗൻപൂർ ജില്ലയിലെ കുച്ച്മുച്ച് ഗ്രാമത്തിൽ ആണ് സംഭവം. . 75 കാരനായ സംഗുറാം, 35 കാരിയായ മൻഭവതിയെ വിവാഹം കഴിച്ചിട്ട് വെറും ഒരു ദിവസം കഴിഞ്ഞപ്പോഴാണ് മരണം സംഭവിച്ചത്. വിവാഹാനന്തര ദിനത്തിൽ രാവിലെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില പെട്ടെന്ന് മോശമായത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. … Continue reading ഏകാന്തത അവസ്വാനിപ്പിക്കാൻ 75 ആം വയസ്സിൽ 35 കാരിയെ വിവാഹം ചെയ്തു; കല്യാണപ്പിറ്റേന്ന് സംഭവിച്ചത്……
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed