ലണ്ടൻ മലയാളികൾക്ക് തീരാനോവായി സ്റ്റെനി; മൃതദേഹം നാട്ടിലെത്തിക്കും; സഹായഹസ്തവുമായി സിറ്റി ഓഫ് ലണ്ടൻ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച്

ലണ്ടൻ ∙ ലണ്ടനിൽ പനി ബാധിച്ച് മരിച്ച മലയാളി വിദ്യാർഥിനി സ്റ്റെനി എലിസബത്ത് ഷാജി (27)യുടെ മൃതദേഹം നാട്ടിൽ എത്തിക്കാൻ സഹായവുമായി സിറ്റി ഓഫ് ലണ്ടൻ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച്. പത്തനംതിട്ട സ്വദേശിയായ ഷാജി വർഗീസ്, കുഞ്ഞുമോൾ ദമ്പതികളുടെ മകളാണ് സ്റ്റെനി എലിസബത്ത് ഷാജി. ഗുജറാത്തിലെ രാജ്ഘോട്ടിലാണ് ഇപ്പോൾ ഇവർ താമസിക്കുന്നത്. സ്റ്റെനിയുടെ സംസ്കാരം രാജ്ഘോട്ടിൽ വച്ചാണ് നടത്തുക. രാജ്ഘോട്ട് സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് ചർച്ച് അംഗങ്ങളാണ് ഷാജയും കുടുംബവും. പുതുവർഷ ദിനത്തിൽ … Continue reading ലണ്ടൻ മലയാളികൾക്ക് തീരാനോവായി സ്റ്റെനി; മൃതദേഹം നാട്ടിലെത്തിക്കും; സഹായഹസ്തവുമായി സിറ്റി ഓഫ് ലണ്ടൻ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച്