കൊച്ചി: തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനറായി ചുമതലയേറ്റ പിവി അൻവറിനെതിരെ തുറന്നടിച്ച് ടിഎംസി സംസ്ഥാന വിഭാഗം. തൃണമൂൽ കോൺഗ്രസ് അൻവറിൻറെ തറവാട്ടുസ്വത്തല്ലെന്ന് ടിഎംസി കേരള പ്രദേശ് പ്രസിഡൻറ് സി ജി ഉണ്ണി പറഞ്ഞു. പിവി അൻവറിനെതിരെ രൂക്ഷ വിമർശനവുമായാണ് സംസ്ഥാന വിഭാഗം രംഗത്തെത്തിയത്. തൃണമൂൽ കോൺഗ്രസിനെ അൻവർ സ്വന്തം നേട്ടത്തിന് ഉപയോഗിക്കുകയാണെന്നും ഏകപക്ഷീയമായി ഇഷ്ടക്കാരെ വെച്ച് യോഗങ്ങൾ വിളിക്കുകയാണെന്നും സി ജി ഉണ്ണി മാധ്യമങ്ങളോട് പറഞ്ഞു. ഇല്ലാ കഥകൾ പറഞ്ഞ് ആളാവാനാണ് അൻവറിൻറെ ശ്രമം. സ്വന്തം നിലയ്ക്ക് … Continue reading ഇല്ലാ കഥകൾ പറഞ്ഞ് ആളാവാനാണ് ശ്രമം; തൃണമൂൽ കോൺഗ്രസ് അൻവറിൻറെ തറവാട്ടുസ്വത്തല്ലെന്ന് ടിഎംസി കേരള പ്രദേശ് പ്രസിഡൻറ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed