തിരുപ്പതി ലഡ്ഡുവിൽ പേപ്പറിൽ പൊതിഞ്ഞ നിലയിലുള്ള പുകയില കഷ്ണങ്ങൾ; നെയ്യിൽ മൃ​ഗക്കൊഴുപ്പ് വിവാദത്തിന് പിന്നാലെ പുതിയ ആരോപണം

തിരുപ്പതി ലഡ്ഡുവിൽ നിന്ന് പുകയിലയെന്ന് ആരോപണം. പേപ്പറിൽ പൊതിഞ്ഞ നിലയിലുള്ള പുകയില കഷ്ണങ്ങളാണ് ലഭിച്ചതെന്ന് ക്ഷേത്ര ദർശനത്തിനെത്തിയ സ്ത്രീ പറഞ്ഞു.Tirupati laddus are tobacco pieces wrapped in paper ലഡ്ഡു തയ്യാറാക്കാനായി നെയ്യില്‌ മൃ​ഗക്കൊഴുപ്പ് ചേർത്തെന്ന പരിശോധന ഫലം പുറത്തുവന്നതിനി പിന്നാലെയാണ് പുതിയ ആരോപണം. സെപ്റ്റംബർ 19-നാണ് ദോന്തു പത്മാവതി ക്ഷേത്ര ദർശനം നടത്തിയത്. ക്ഷേത്രത്തിൽ നിന്ന് പ്രസാദമായി ലഭിച്ച ലഡ്ഡു വീട്ടിലുള്ളവർക്കും അയൽപക്കകാർക്കും നൽകാനായി എടുത്തപ്പോഴാണ് ചെറിയ പേപ്പറിൽ പൊതിഞ്ഞ പുകയില ലഭിച്ചത്. പ്രസാദത്തിന്റെ … Continue reading തിരുപ്പതി ലഡ്ഡുവിൽ പേപ്പറിൽ പൊതിഞ്ഞ നിലയിലുള്ള പുകയില കഷ്ണങ്ങൾ; നെയ്യിൽ മൃ​ഗക്കൊഴുപ്പ് വിവാദത്തിന് പിന്നാലെ പുതിയ ആരോപണം