തിരുപ്പതി ലഡ്ഡു വിവാദം; നാല് പേർ അറസ്റ്റിൽ
ചെന്നൈ: തിരുപ്പതി ലഡ്ഡു വിവാദത്തിൽ നാലുപേരെ അറസ്റ്റ് ചെയ്ത് പ്രത്യേക അന്വേഷണ സംഘം. നെയ്യ് വിതരണം ചെയ്ത മൂന്ന് കമ്പനി മേധാവികൾ ഉൾപ്പടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. നിലവാരം കുറഞ്ഞ നെയ്യ് വിതരണം ചെയ്തതിനാണ് നടപടി.(Tirupati Laddu Controversy; Four people were arrested) നെയ്യ് വിതരണം ചെയ്ത തമിഴ് നാട് ദിണ്ടിഗലിലെ എആർ ഡയറി ഡയറക്ടർ രാജശേഖർ അടക്കം 4 പേരാണ് അറസ്റ്റിലായത്. ലഡ്ഡു ഉണ്ടാക്കാൻ ഉപയോഗിക്കുന്ന നെയ്യിൽ പോത്തിന്റെയും പന്നിയുടെയും കൊഴുപ്പും മീൻ എണ്ണയും പാമോയിലും … Continue reading തിരുപ്പതി ലഡ്ഡു വിവാദം; നാല് പേർ അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed