കളക്ടറേറ്റിൽ വ്യാജ ബോംബ് ഭീഷണി; പൊലീസ് അന്വേഷണം പുരോഗമിക്കുന്നു

കളക്ടറേറ്റിൽ വ്യാജ ബോംബ് ഭീഷണി; പൊലീസ് അന്വേഷണം പുരോഗമിക്കുന്നു തിരുപ്പതി (ആന്ധ്രപ്രദേശ്): തിരുപ്പതി കളക്ടറേറ്റിൽ ശനിയാഴ്ച രാവിലെ വ്യാജ ബോംബ് ഭീഷണിയെത്തിയ സംഭവത്തില്‍ സുരക്ഷ ശക്തമാക്കി. ഇ-മെയില്‍ വഴി ലഭിച്ച ഭീഷണി സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവരടങ്ങുന്ന സംഘം കളക്ടറേറ്റിലെത്തി വിശദമായ പരിശോധന നടത്തി. കളക്ടറുടെ ഓഫീസും മറ്റ് പ്രധാന കാര്യാലയങ്ങളും പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. പരിശോധനയുടെ അടിസ്ഥാനത്തില്‍ ഭീഷണി സന്ദേശം വ്യാജമാണെന്ന് സ്ഥിരീകരിച്ചു. പുലര്‍ച്ചെ ലഭിച്ച സന്ദേശത്തില്‍ കളക്ടറേറ്റിന് സ്ഫോടകവസ്തുക്കള്‍ സ്ഥാപിച്ചിരുന്നതായി … Continue reading കളക്ടറേറ്റിൽ വ്യാജ ബോംബ് ഭീഷണി; പൊലീസ് അന്വേഷണം പുരോഗമിക്കുന്നു