മലപ്പുറത്ത് കുംഭമേളയ്ക്ക് ‘പൂട്ട്’; മഹാമാഘ മഹോത്സവത്തിന്റെ ഒരുക്കങ്ങൾ റവന്യൂ വകുപ്പ് തടഞ്ഞു!പിന്നിൽ വൻ നിയമലംഘനമെന്ന് സൂചന

മലപ്പുറം: കേരളത്തിലെ കുംഭമേള എന്ന് വിശേഷിപ്പിക്കപ്പെടുന്ന തിരുനാവായയിലെ ‘മഹാമാഘ’ മഹോത്സവം അനിശ്ചിതത്വത്തിൽ. ജനുവരി 18 മുതൽ ഫെബ്രുവരി 3 വരെ നടത്താൻ നിശ്ചയിച്ചിരുന്ന പരിപാടിയുടെ ഒരുക്കങ്ങളാണ് റവന്യൂ വകുപ്പ് ഇടപെട്ട് തടഞ്ഞത്. ഭാരതപ്പുഴയുടെ തീരത്ത് നിർമ്മാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ എത്തിനിൽക്കെയാണ് വില്ലേജ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമെത്തി സ്റ്റോപ്പ് മെമ്മോ നൽകിയത്. പുഴ കയ്യേറ്റവും അനധികൃത നിർമ്മാണവും; റവന്യൂ വകുപ്പിന്റെ സ്റ്റോപ്പ് മെമ്മോയ്ക്ക് പിന്നിലെ കാരണങ്ങൾ ഭാരതപ്പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന രീതിയിൽ അനുമതിയില്ലാതെ താൽക്കാലിക പാലം നിർമ്മിച്ചതാണ് … Continue reading മലപ്പുറത്ത് കുംഭമേളയ്ക്ക് ‘പൂട്ട്’; മഹാമാഘ മഹോത്സവത്തിന്റെ ഒരുക്കങ്ങൾ റവന്യൂ വകുപ്പ് തടഞ്ഞു!പിന്നിൽ വൻ നിയമലംഘനമെന്ന് സൂചന