ടിപ്പർ ലോറി നിയന്ത്രണം വിട്ട് അഞ്ചു വാഹനങ്ങളിൽ ഇടിച്ചു; ബൈക്ക് യാത്രികരായ രണ്ടുപേർക്ക് ദാരുണാന്ത്യം
മലപ്പുറം: നിയന്ത്രണം വിട്ട ടിപ്പർ ലോറിയിടിച്ച് രണ്ടു മരണം. മലപ്പുറം വാഴക്കാട് മുണ്ടുമുഴിയിലാണ് അപകടമുണ്ടായത്. വാഴക്കാട് സ്വദേശി അഷറഫ് (52), സഹോദരന്റെ മകൻ നിയാസ് എന്നിവരാണ് മരിച്ചത്.(Tipper lorry lost control and hit five vehicles; two death) ഇന്ന് വൈകിട്ടായിരുന്നു സംഭവം. ടിപ്പർ ലോറി നിയന്ത്രണം വിട്ട് അഞ്ചു വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. അഷ്‌റഫും, നിയാസും സഞ്ചരിച്ച ബൈക്കിലും, എതിര്‍ ദിശയില്‍ വന്ന കാറിലും, നിര്‍ത്തിയിട്ട ഓട്ടോറിക്ഷ അടക്കമുള്ള വാഹനങ്ങളിലുമാണ് ലോറി ഇടിച്ചത്. തുടർന്ന് ലോറി … Continue reading ടിപ്പർ ലോറി നിയന്ത്രണം വിട്ട് അഞ്ചു വാഹനങ്ങളിൽ ഇടിച്ചു; ബൈക്ക് യാത്രികരായ രണ്ടുപേർക്ക് ദാരുണാന്ത്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed