പഴഞ്ചനല്ല പഴങ്കഞ്ഞിയാണ് ട്രെന്റ്; കേരളത്തിലല്ല അങ്ങ് ഫ്രാൻസിൽ; ചെത്തുകള്ളും കപ്പയും മീൻകറിയും ചട്ടിച്ചോറുമെല്ലാം ഇവിടെ കിട്ടും…ടിന്റുവിന്റെ ഗ്രാമം ഭോജനശാല സൂപ്പർഹിറ്റ്

പാരീസ്: തേക്കടിയിൽ ടൂറിസ്റ്റ് ഗൈഡായിരുന്ന ടിന്റു 2012ലാണ് പാരീസിലെത്തിയത്. വിനോദസഞ്ചാരമേഖലയിലെ ജോലിക്കിടെ കെട്ടിടം വാടകയ്ക്കെടുത്ത് ഹോംസ്റ്റേ തുടങ്ങി. സഞ്ചാരികൾക്ക് താമസ സൗകര്യത്തോടെപ്പം പ്രാതലും നൽകിയതോടെ ഹോംസ്റ്റേ വിജയമായി. ഇതോടെ കേരളീയ ഭക്ഷണം കൂടി വിളമ്പുന്ന റസ്റ്റോറന്റ് തുടങ്ങി. 20 മുറികളുള്ള ഹോട്ടലും, ഫ്രഞ്ച് – സൗത്ത് ഇന്ത്യൻ വിഭവങ്ങളും മദ്യവും വിളമ്പുന്ന ബാർ റസ്റ്റോറന്റുമൊക്കെയായി ടിന്റുവിന്റെ സംരംഭം വളർന്നു. മലയാളികളുടെ സ്വന്തം പഴങ്കഞ്ഞിയാണ് ഫ്രാൻസിൽ ഇപ്പോൾ താരം. മലയാളികളുടെ പഴങ്കഞ്ഞി മാത്രമല്ല, ചെത്തുകള്ളും കപ്പയും മീൻകറിയും ചട്ടിച്ചോറുമെല്ലാം … Continue reading പഴഞ്ചനല്ല പഴങ്കഞ്ഞിയാണ് ട്രെന്റ്; കേരളത്തിലല്ല അങ്ങ് ഫ്രാൻസിൽ; ചെത്തുകള്ളും കപ്പയും മീൻകറിയും ചട്ടിച്ചോറുമെല്ലാം ഇവിടെ കിട്ടും…ടിന്റുവിന്റെ ഗ്രാമം ഭോജനശാല സൂപ്പർഹിറ്റ്