കാലവര്‍ഷം തകർത്തു പെയ്തതോടെ കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയക്രമം മാറി.ഇതോടെ സംസ്ഥാനത്തെ വടക്കന്‍ ജില്ലകളിലേക്കുള്ള യാത്ര അതികഠിനമായിരിക്കുകയാണ്.Timings of trains via Konkan have changed ദേശീയപാതയില്‍ പണി നടക്കുന്നതിനാല്‍ വടക്കന്‍ ജില്ലകളിലുള്ളവര്‍ കാര്‍, ബസ് യാത്ര ഉപേക്ഷിച്ച് റെയില്‍വേയെ ആണ് കുടുതലായും ആശ്രയിച്ചിരുന്നത്. രാവിലെ 10.30നും വൈകുന്നേരം അഞ്ചിനും ഇടയില്‍ എറണാകുളം വഴി വടക്കന്‍ ജില്ലകളിലേക്ക് ഒരൊറ്റ പ്രതിദിന ട്രെയിന്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. മലബാര്‍ ഭാഗത്തുനിന്നുള്ള ആയിരക്കണക്കിനാളുകള്‍ എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ ജോലി ചെയ്യുന്നുണ്ട്. … Continue reading ദേശീയ പാത നിര്‍മാണം നടക്കുന്നതിനാല്‍ ബസ് യാത്ര ഉപേക്ഷിച്ചു; ഇപ്പോ പണി തന്നത് റെയിൽവേ; വടക്കൻ ജില്ലകളിലേക്കുള്ള യാത്ര അതികഠിനം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed