രാത്രി 12 മണിക്ക് ശേഷം ടർഫിലെ കളി വേണ്ട; നിയന്ത്രണവുമായി മലപ്പുറം പോലീസ്

മലപ്പുറം: ടർഫുകൾക്ക് നാളെ മുതൽ രാത്രി 12 മണി വരെ മാത്രം അനുമതിയെന്ന് പൊലീസ്. മലപ്പുറം പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ടാർഫുകൾക്കാണ് നിയന്ത്രണം. ടർഫ് ഉടമകളുടെയും പൊലീസിന്റെയും യോഗത്തിലാണ് തീരുമാനം. ജില്ലയിൽ ലഹരിയുടെയും മദ്യത്തിന്റെയും ഉപയോഗം കൂടി വരുന്ന പശ്ചാത്തലത്തിൽ പൊലീസ് നടത്തി വരുന്ന ഡി ഹണ്ട് ഓപ്പറേഷന്റെ ഭാഗമായാണ് നടപടി. രാത്രി കാലങ്ങളിൽ ടർഫുകൾ കേന്ദ്രീകരിച്ച് യുവാക്കൾക്കും കുട്ടികൾക്കുമിടയിൽ ലഹരി ഉപയോഗവും, വിപണനവും നടക്കുന്നതായും, ഇത് മൂലം അക്രമ പ്രവർത്തനങ്ങൾ കൂടി വരുന്നതായും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് … Continue reading രാത്രി 12 മണിക്ക് ശേഷം ടർഫിലെ കളി വേണ്ട; നിയന്ത്രണവുമായി മലപ്പുറം പോലീസ്