കോൺമുടി ഉയർത്തി ഓണാട്ടുകര: തിലതാര എള്ളെണ്ണ കയറ്റുമതിയോടെ കോടികളുടെ വിപണി ലക്ഷ്യം

കോൺമുടി ഉയർത്തി ഓണാട്ടുകര: തിലതാര എള്ളെണ്ണ കയറ്റുമതിയോടെ കോടികളുടെ വിപണി ലക്ഷ്യം ഓണാട്ടുകരയുടെ അഭിമാനമായ തിലതാര എള്ളെണ്ണ ഇനി വിദേശ വിപണിയിലേക്ക് കയറുന്നു. കൊച്ചിയിലെ കയറ്റുമതി സ്ഥാപനവുമായി ധാരണയായതോടെ പ്രതിവർഷം 24,000 ലീറ്റർ തിലതാര എള്ളെണ്ണ കയറ്റുമതി ചെയ്യും. ഇതോടെ കേരളത്തിന് കോടികളുടെ വിദേശനാണ്യ ലാഭം പ്രതീക്ഷിക്കാം. ‘ഷോലെ – ദി ഫൈനൽ കട്ട്’: 4Kയിൽ യഥാർത്ഥ പതിപ്പ് ഈ ഡിസംബർ 12-ന് റീ റിലീസ് തിലതാര ഉൽപാദനം വർധിപ്പിക്കാൻ 500 ഹെക്ടർ കൃഷി കയറ്റുമതിക്കായി മതിയായ … Continue reading കോൺമുടി ഉയർത്തി ഓണാട്ടുകര: തിലതാര എള്ളെണ്ണ കയറ്റുമതിയോടെ കോടികളുടെ വിപണി ലക്ഷ്യം