പുലിപ്പേടിയിൽ ഇടുക്കി രാജാക്കാട്; പുലിയെക്കണ്ട് ഭയന്നോടി നാട്ടുകാർ

പുലിപ്പേടിയിൽ ഇടുക്കി രാജാക്കാട്; പുലിയെക്കണ്ട് ഭയന്നോടി നാട്ടുകാർ ഇടുക്കി രാജാക്കാട് പഞ്ചായത്തിലെ മമ്മട്ടിക്കാനം മേഖലയിൽ പുലിയെ കണ്ടതായി നാട്ടുകാർ. പലിയിറങ്ങിയതായുള്ള വാർത്ത പരന്നതോടെ പ്രദേശവും സമീപ ഗ്രാമങ്ങളും പുലിപ്പേടിയിലാണ്. തിങ്കളാഴ്ച രാത്രിയിൽ മമ്മട്ടിക്കാനം മൂലം കുഴി കവലയിലാണ് പ്രദേശവാസി പുലിയെ കണ്ടത്. റോഡിൻറെ വശത്തായുള്ള തിട്ടയിൽ നിന്നും പുലി റോഡിലേയ്ക്ക് ചാടി കടന്നുപോകുകയായിരുന്നു. പുലിയെ കണ്ട് ഭയന്ന ഇയാൾ വീട്ടിലേയ്ക്ക് ഓടിക്കയറി രക്ഷപ്പെട്ടു.തുടർന്ന് വിവരം പഞ്ചായത്ത് അധികൃതരെ അറിയിക്കുകകയും ചെയ്തു. പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥരേയും വിവരം … Continue reading പുലിപ്പേടിയിൽ ഇടുക്കി രാജാക്കാട്; പുലിയെക്കണ്ട് ഭയന്നോടി നാട്ടുകാർ