ഒരു അമർച്ച കേട്ട് പുറകോട്ടു മാറി’; കിണറ്റിൽ വീണ കടുവയെ മണിക്കൂറുകൾ നീണ്ട ദൗത്യത്തിന് ശേഷം രക്ഷപ്പെടുത്തി പത്തനംതിട്ട: പത്തനംതിട്ട വയ്യാറ്റുപുഴ വില്ലൂന്നിപാറയിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണ കടുവയെ മണിക്കൂറുകൾ നീണ്ട ശ്രമകരമായ രക്ഷാദൗത്യത്തിനൊടുവിൽ വനംവകുപ്പ് സുരക്ഷിതമായി പുറത്തെടുത്തു. ഇന്ന് പുലർച്ചെയോടെയാണ് സംഭവം നടന്നത്. കിണറ്റിൽ നിന്ന് ഉയർന്ന മുരൾച്ച കേട്ടാണ് വീട്ടുകാർ അപകടം മനസ്സിലാക്കിയത്. മറ്റത്തൂർ കൂറുമാറ്റ വിവാദം: അനുനയ നീക്കവുമായി കോൺഗ്രസ് വിമതർ, ബിജെപിയുമായി ബന്ധമില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കൽ പുലർച്ചെ കേട്ട മുരൾച്ച, ഭീതിയിൽ … Continue reading ഒരു അമർച്ച കേട്ട് പുറകോട്ടു മാറി’; കിണറ്റിൽ വീണ കടുവയെ മണിക്കൂറുകൾ നീണ്ട ദൗത്യത്തിന് ശേഷം രക്ഷപ്പെടുത്തി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed