ഇടുക്കിയിൽ വീണ്ടും കടുവ സാനിധ്യം; വീട്ടുമുറ്റത്തെ നായയെ പിടിച്ചുകൊണ്ടുപോയി; ഭീതി

ഇടുക്കിയിൽ വീണ്ടും കടുവ സാനിധ്യം; വീട്ടുമുറ്റത്തെ നായയെ പിടിച്ചു ഇടുക്കി വണ്ടിപ്പെരിയാർ ഗ്രാമ്പിയിൽ നായയെ കടുവ പിടിച്ചു കൊണ്ട് പോയി. വെടിക്കുഴി പ്രീയദർശിനി കോളനിയിൽ തിങ്കളാഴ്ച്ച വൈകുന്നേരം ആറരക്ക് ശേഷമാണ് സംഭവം. പ്രദേശ വാസിയായ ഓമനയും കൊച്ചുമക്കളുമാണ് കടുവ വീടിന്റെ പുറത്ത് ഗെയ്റ്റിനോട് ചേർന്ന് നിന്ന നായ്ക്കളിൽ ഒരണ്ണത്തിനെ പിടിച്ചു കൊണ്ടുപോകുന്നത് കണ്ടത്. തുടർന്ന് ഇവർ ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാരും ഓടിക്കൂടി. തുടർന്ന് വനപാലകരെ വിളിച്ച് വിവരമറിയിച്ചു. കഴിഞ്ഞ ഒരു മാസത്തിന് മുൻപ് ഇവിടെ കടുവ … Continue reading ഇടുക്കിയിൽ വീണ്ടും കടുവ സാനിധ്യം; വീട്ടുമുറ്റത്തെ നായയെ പിടിച്ചുകൊണ്ടുപോയി; ഭീതി