തൃശൂരിൽ ജനവാസ മേഖലയിൽ കടുവയിറങ്ങി; സ്ഥലത്ത് പരിശോധന, ജനം ഭീതിയിൽ

തൃശൂർ: തൃശൂർ പാരിപ്പള്ളിയിൽ ജനവാസ മേഖലയിൽ കടുവയുടെ സാന്നിധ്യം. പാലപ്പിള്ളി കെഎഫആർഐക്ക് സമീപമാണ് കടുവ ഇറങ്ങിയത്. റോഡ് മുറിച്ച് കശുമാവിൽ തോട്ടത്തിലേക്ക് കടുവ ചാടിയതായി പ്രദേശവാസികൾ പ്രതികരിച്ചു.(Tiger has found in a residential area in Thrissur) വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി സ്ഥലത്ത് പരിശോധന നടത്തി. പ്രദേശത്ത് കടുവയുടെ ശല്യം ഉള്ളതിനാൽ കൂട് സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. കടുവയെ നിരീക്ഷിക്കുന്നതിനായി പ്രദേശത്ത് അടിയന്തരമായി നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ട്രഞ്ച് സ്ഥാപിച്ച് ആന … Continue reading തൃശൂരിൽ ജനവാസ മേഖലയിൽ കടുവയിറങ്ങി; സ്ഥലത്ത് പരിശോധന, ജനം ഭീതിയിൽ