കഴുത്തിൽ ആഴത്തിൽ മുറിവ്, ശരീരത്തിൽ പരിക്ക്; പഞ്ചാരക്കൊല്ലിയിലെ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി

നരഭോജി കടുവയുടെ ജഡമാണിതെന്നാണ് വനംവകുപ്പിന്റെ നിഗമനം വയനാട്: പഞ്ചാരക്കൊല്ലിയിലെ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. പിലാക്കാവിന് സമീപത്തെ വനമേഖലയില്‍ നിന്ന് ദൗത്യസംഘമാണ് കടുവയുടെ മൃതദേഹം കണ്ടെത്തിയത്. കടുവയുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവുകളും ശരീരത്തിൽ പരിക്കുകയും കണ്ടെത്തിയിട്ടുണ്ട്.(Tiger found dead in wayanad) നരഭോജി കടുവയുടെ ജഡമാണിതെന്നാണ് വനംവകുപ്പിന്റെ നിഗമനം. പുലർച്ചെ രണ്ടരയോടെയാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയതെന്ന് വനംമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കടുവയുടെ ജഡം ദൗത്യസംഘം ബേസ് ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. ദൗത്യസംഘത്തിന്റെ വെടിയേറ്റിട്ടാണോ കടുവ ചത്തതെന്നത് പോസ്റ്റ് … Continue reading കഴുത്തിൽ ആഴത്തിൽ മുറിവ്, ശരീരത്തിൽ പരിക്ക്; പഞ്ചാരക്കൊല്ലിയിലെ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി