താമരശ്ശേരി ചുരത്തിൽ വാഹനത്തിലേക്ക് കടുവ ചാടിയെന്ന് യാത്രക്കാർ; വനംവകുപ്പ് പരിശോധന ആരംഭിച്ചു
താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ കടുവയെ കണ്ടെന്ന് യാത്രക്കാർ. ഇന്നലെ രാത്രിയിൽ കാർ യാത്രക്കാരാണ് കടുവയെ കണ്ടത്. കാറിന് മുന്നിലെ വാഹനത്തിലേക്ക് കടുവ ചാടുകയായിരുന്നു എന്നാണ് വിവരം.(Tiger found at the Thamarassery Churam) വയനാട്ടുനിന്ന് തിരിച്ച് കോഴിക്കോട്ടേക്ക് വരുകയായിരുന്നു യാത്രക്കാർ. ഈ സമയം കാറിനു മുന്നിലെ വാഹനത്തിലേക്ക് ചാടിയ കടുവ ശേഷം മുകളിലേക്ക് തിരിച്ചു പോവുകയായിരുന്നെന്നും യാത്രക്കാർ വനംവകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇവരെ കൂടാതെ മുന്‍പില്‍ യാത്ര ചെയ്ത ബൈക്ക് യാത്രികനും കടുവയെ കണ്ടിരുന്നു. ഉടൻ തന്നെ … Continue reading താമരശ്ശേരി ചുരത്തിൽ വാഹനത്തിലേക്ക് കടുവ ചാടിയെന്ന് യാത്രക്കാർ; വനംവകുപ്പ് പരിശോധന ആരംഭിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed