ഇടുക്കി, ഗ്രാമ്പിയിൽ നിന്നും ദൗത്യസംഘം പിടികൂടിയ കടുവ ചത്തു
ഇടുക്കി: വണ്ടിപ്പെരിയാർ ഗ്രാമ്പിയിൽ നിന്നും ദൗത്യസംഘം മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്തു. ഇന്ന് രാവിലെ വണ്ടിപ്പെരിയാറിനു സമീപം അണക്കല്ലിൽ ഇറങ്ങിയ കടുവയെയാണ് ഡോക്ടർ അനുരാജിൻറെ നേതൃത്വത്തിലുള്ള ദൗത്യസംഘം മയക്കുവെടി വെച്ച് പിടികൂടിയത്. കടുവയ്ക്ക് ആദ്യം മയക്കുവെടിയേറ്റെങ്കിലും മയങ്ങിയിരുന്നില്ല, തുടർന്ന് രണ്ടാമത് മയക്കുവെടി വെക്കാനൊരുങ്ങിയ സമയത്ത് കടുവ ദൗത്യസംഘത്തെ ആക്രമിക്കാൻ മുതിരുകയും ചെയ്തു. ദൗത്യത്തിനിടെ കടുവയുടെ കൈ കൊണ്ടുള്ള അടിയേറ്റ് മനു എന്ന ഉദ്യോഗസ്ഥൻറെ തലയിലുണ്ടായിരുന്ന ഹെൽമെറ്റ് പൊട്ടുകയും, ഷീൽഡുകൾ തകരുകയും ചെയ്തു . ഈ സാഹചര്യത്തിലാണ് … Continue reading ഇടുക്കി, ഗ്രാമ്പിയിൽ നിന്നും ദൗത്യസംഘം പിടികൂടിയ കടുവ ചത്തു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed