ഈ പ്രദേശത്തുള്ളവർ ഫെബ്രുവരി മാസം വരെ സൂക്ഷിക്കണം; പ്രത്യേക മുന്നറിയിപ്പുമായി വനംവകുപ്പ്

ഈ പ്രദേശത്തുള്ളവർ ഫെബ്രുവരി മാസം വരെ സൂക്ഷിക്കണം; പ്രത്യേക മുന്നറിയിപ്പുമായി വനംവകുപ്പ് കൽപ്പറ്റ: വയനാട്, നീലഗിരി, ബന്ദിപ്പൂർ വന്യജീവി സങ്കേതങ്ങൾ ഉൾപ്പെടെ വനമേഖലകളോട് ചേർന്ന് താമസിക്കുന്നവർക്കും വനത്തിനുള്ളിൽ ജോലിക്കിറങ്ങുന്നവർക്കും വനംവകുപ്പിന്റെ ജാഗ്രതാ മുന്നറിയിപ്പ്. വനത്തിനുള്ളിൽ കടുവകളുടെ പ്രജനനകാലം ആരംഭിച്ചതിനാൽ അതീവ സൂക്ഷ്മത പാലിക്കണമെന്ന് വനംവകുപ്പ് അറിയിച്ചു. ഡിസംബർ മുതൽ ഫെബ്രുവരി വരെ നീളുന്ന മൂന്ന് മാസക്കാലത്ത് കടുവകൾ കൂടുതൽ ആക്രമണസ്വഭാവം കാണിക്കാനിടയുണ്ടെന്നും മുന്നറിയിപ്പുണ്ട്. വനംവകുപ്പ് നിർദേശിക്കുന്ന പ്രധാന ജാഗ്രതാ മാർഗനിർദേശങ്ങൾ:അതിരാവിലെ കാടിനുള്ളിലൂടെയോ വനാതിർത്തിയോടു ചേർന്ന വഴികളിലൂടെയോ ഒറ്റയ്ക്ക് … Continue reading ഈ പ്രദേശത്തുള്ളവർ ഫെബ്രുവരി മാസം വരെ സൂക്ഷിക്കണം; പ്രത്യേക മുന്നറിയിപ്പുമായി വനംവകുപ്പ്