വയലിൽ പണിയെടുത്തുകൊണ്ടിരിക്കുന്നതിനിടെ കർഷകന് നേരെ കടുവയുടെ ആക്രമണം; ഗുരുതര പരിക്ക്; വനംവകുപ്പിനെതിരെ നാട്ടുകാരുടെ പ്രതിഷേധം

കർഷകന് നേരെ കടുവയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്; പ്രതിഷേധം ബെംഗളൂരു: മൈസൂരുവിലെ സരഗൂരിൽ വയലിൽ പണിയെടുത്തുകൊണ്ടിരുന്ന കർഷകനെ കടുവ ആക്രമിച്ചതോടെ പ്രദേശത്ത് ഭീതി. ബഡഗലപ്പുര സ്വദേശിയും കർഷകനുമായ മഹാദേവ് എന്നയാളാണ് കടുവയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. മുഖത്തും ശരീരത്തും ആഴത്തിലുള്ള മുറിവുകളോടെ മഹാദേവിനെ മൈസൂരു മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവം മഹാദേവ് വയലിൽ പണിയെടുക്കുന്നതിനിടെ പെട്ടെന്നെത്തിയ കടുവ അദ്ദേഹത്തെ ആക്രമിച്ചതോടെയാണ് ഉണ്ടായത്. സമീപത്തുണ്ടായിരുന്ന മറ്റ് കർഷകർ ബഹളം വെച്ച് മരത്തിൽ കയറി രക്ഷപ്പെട്ടു. ആക്രമണത്തിന് ശേഷം … Continue reading വയലിൽ പണിയെടുത്തുകൊണ്ടിരിക്കുന്നതിനിടെ കർഷകന് നേരെ കടുവയുടെ ആക്രമണം; ഗുരുതര പരിക്ക്; വനംവകുപ്പിനെതിരെ നാട്ടുകാരുടെ പ്രതിഷേധം