ഇടുക്കി വണ്ടിപ്പെരിയാറിൽ പുലിയുടെ ആക്രമണം; ആടിനെ കൊന്നു; ജാഗ്രത
വണ്ടിപ്പെരിയാറിനു സമീപം പുലിയുടെ സാന്നിധ്യമെന്നു റിപ്പോർട്ട്. ആട് പുലിയുടെ ആക്രമണത്തിൽ ചത്തു. ശനിയാഴ്ച്ച മേയാൻ വിട്ട ആട് തിരികെ എത്താത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് ആടിന്റെ ജഡം കണ്ടെത്തിയത്. വാളാർഡി എച്ച് എം എൽ എസ്റ്റേറ്റ് രണ്ടാം ഡിവിഷൻ ലയത്തിൽ താമസിക്കുന്ന സുബ്രമണ്യത്തിൻറെ ആടിനെയാണ് പുലി പിടിച്ചത്. Tiger attack in Vandiperiyar, Idukki കുമളി റെയ്ഞ്ചിലെ ചെല്ലാർ കോവിൽ സെക്ഷനിനിലെ വനപാലകർ നടത്തിയ പരിശോധനയിൽ പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ വയനാട് കുറുക്കൻ മൂല കാവേരി … Continue reading ഇടുക്കി വണ്ടിപ്പെരിയാറിൽ പുലിയുടെ ആക്രമണം; ആടിനെ കൊന്നു; ജാഗ്രത
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed