തൂണേരി ഷിബിൻ വധക്കേസ്; ആറ് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ: പ്രതികളിൽ മുസ്ലിം ലീഗ് പ്രവർത്തകരും

തൂണേരി ഷിബിൻ വധക്കേസിൽ ആറ് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ. നാദാപുരം തൂണേരിയിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ ഷിബിനെ കൊലപ്പെടുത്തിയ കേസിലെ ആറ് പ്രതികൾക്കാണ് ശിക്ഷ വിധിച്ചത്.Thuneri Shibin murder case; Six accused were sentenced to life imprisonment ആറ് ലീ​ഗ് പ്രവർത്തകർ ഉൾപ്പെടെയുള്ളവർക്കാണ് ശിക്ഷ. വിചാരണക്കോടതി വെറുതെ വിട്ടവർക്കാണ് ശിക്ഷ. നഷ്ടപരിഹാരം ഷിബിന്റെ മാതാപിതാക്കൾക്ക് അഞ്ച് ലക്ഷം നൽകണമെന്നും കോടതി. ഷിബിൻ വധകേസിൽ കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയ പ്രതികളിൽ ഒന്നാം പ്രതി തെയ്യമ്പാടി ഇസ്മയിൽ വിദേശത്തുനിന്നും … Continue reading തൂണേരി ഷിബിൻ വധക്കേസ്; ആറ് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ: പ്രതികളിൽ മുസ്ലിം ലീഗ് പ്രവർത്തകരും