‘തുടരും’ വ്യാജ പതിപ്പ് പുറത്ത്; ചിത്രം പ്രചരിപ്പിച്ചത് ടൂറിസ്റ്റ് ബസ്സില്‍
കൊച്ചി: തീയറ്ററിൽ മികച്ച പ്രതികരണം നേടി പ്രദർശനം തുടർന്ന് കൊണ്ടിരിക്കുന്ന മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രം ‘തുടരും’ വ്യാജ പതിപ്പ് പുറത്ത്. ടൂറിസ്റ്റ് ബസില്‍ ചിത്രം പ്രദര്‍ശിപ്പിച്ചതായാണ് പരാതി. വാഗമണ്ണിലേക്ക് പോയ ടൂറിസ്റ്റ് ബസില്‍ ചിത്രത്തിന്റെ വ്യാജപതിപ്പ് പ്രദര്‍ശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. സിനിമ ടൂറിസ്റ്റ് ബസില്‍ പ്രദര്‍ശിപ്പിച്ചവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് നിര്‍മാതാവ് എം. രഞ്ജിത്ത് വ്യക്തമാക്കി. തെറ്റായ കാര്യമാണിത്. ഇവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കും. ഈ സിനിമക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരുടേയും തീയേറ്ററുകറുകാരുടേയും ഉള്‍പ്പെടെ ഒരുപാട് … Continue reading ‘തുടരും’ വ്യാജ പതിപ്പ് പുറത്ത്; ചിത്രം പ്രചരിപ്പിച്ചത് ടൂറിസ്റ്റ് ബസ്സില്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed