തൃത്താലയിലെ വിദ്യാർത്ഥിയുടെ വീഡിയോ പ്രചരിപ്പിച്ച സംഭവം; വിശദീകരണം തേടി ബാലാവകാശ കമ്മീഷൻ

പാലക്കാട്: മൊബൈൽ ഫോൺ വാങ്ങി വെച്ചതിന് അധ്യാപകരോട് കയര്‍ത്ത 17കാരന്റെ ദൃശ്യങ്ങള്‍ പുറത്തായ സംഭവത്തില്‍ വിശദീകരണം തേടി ബാലാവകാശ കമ്മീഷന്‍. വിദ്യാഭ്യാസ ഉപഡയറക്ടര്‍, ചൈല്‍ഡ് ലൈന്‍ എന്നിവരോട് ആണ് വിശദീകരണം തേടിയത്. വിഷയത്തിൽ 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി.(Thrithala incident; Child Rights Commission seeks explanation) വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് തൃത്താല പൊലീസ് സ്റ്റേഷനില്‍ വെച്ച് അധ്യാപകരും വിദ്യാര്‍ത്ഥിയും രക്ഷിതാവിന്റെ സാന്നിധ്യത്തിൽ സംസാരിച്ചു. പിഴവ് പറ്റിയതാണ്, മാപ്പ് നൽകണമെന്ന് വിദ്യാര്‍ത്ഥി അധ്യാപകനോട് … Continue reading തൃത്താലയിലെ വിദ്യാർത്ഥിയുടെ വീഡിയോ പ്രചരിപ്പിച്ച സംഭവം; വിശദീകരണം തേടി ബാലാവകാശ കമ്മീഷൻ