ട്രെയിനിൽ തൃശ്ശൂർ സ്വദേശിനിയായ ഒരു യുവതി മദ്യലഹരിയിൽ ബഹളമുണ്ടാക്കുന്ന വീഡിയോയാണ് സൈബർ ലോകത്ത് പ്രചരിക്കുന്നത്. നചികേതസ് എന്ന എക്സ് ഹാൻറിൽ നിന്നാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.Thrissur woman got drunk on Vandebharat train ‘പ്രായഭേദമന്യേ ലിംഗഭേദമില്ലാതെ കേരളത്തിൽ മദ്യപാനം വളരെ സാധാരണമായിരിക്കുന്നു!ഇന്ത്യയിലെ ഏറ്റവും പുരോഗമന സംസ്ഥാനത്ത് മദ്യപിച്ച സ്ത്രീകൾ പരസ്യമായി വഴക്കിടുന്നത് പുതിയ സാധാരണമാണ് !!’ എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വന്ദേഭാരത് ട്രെയിനിലാണ് സംഭവം നടന്നത്. വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി. … Continue reading നീ മുണ്ടാണ്ടിരിക്കണുണ്ടോ, മര്യാദയ്ക്ക് ഇരി; വന്ദേഭാരത് ട്രെയിനിൽ അടിച്ചു പൂസായി തൃശ്ശൂരുകാരി; വീഡിയോ കാണാം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed