തൃശൂർ: പൂരങ്ങളുടെ നഗരിയിൽ ഇനി അഞ്ചുനാൾ കൗമാര കലയുടെ പൂരക്കാലം. കേരളം കാത്തിരുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊടിയേറാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ, സാംസ്കാരിക നഗരിയെ ആവേശത്തിലാഴ്ത്തി സ്വർണ്ണക്കപ്പ് തൃശൂരിലെത്തി. വർണ്ണാഭമായ ഘോഷയാത്രയോടെയും വാദ്യമേളങ്ങളുടെ അകമ്പടിയോടെയുമാണ് പൂരനഗരി കലോത്സവ കിരീടത്തെ വരവേറ്റത്. കാസർകോട് നിന്ന് പ്രയാണമാരംഭിച്ച 117.5 പവന്റെ സ്വർണ്ണക്കപ്പ്; വിവിധ ജില്ലകളിലെ ആവേശകരമായ പര്യടനത്തിന് ശേഷം പൂരനഗരിയിൽ സമാപനം കേരളത്തിലെ കൗമാര കലാപ്രതിഭകളുടെ സ്വപ്നമായ 117.5 പവൻ തൂക്കം വരുന്ന സ്വർണ്ണക്കപ്പ് കാസർകോട് മൊഗ്രാൽ ജി.വി.എച്ച്.എസ്.എസിൽ നിന്നാണ് … Continue reading തൃശൂർ പൂരമല്ല, ഇത് കലാപൂരം! സ്വർണ്ണക്കപ്പെത്തി; സാംസ്കാരിക നഗരിയിൽ ഇനി കലയുടെ അഞ്ചുനാൾ. ആവേശക്കാഴ്ചകൾ കാണാം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed