ജോലിക്ക് പോകാനായി വീട്ടിൽ നിന്നിറങ്ങി; പിന്തുടർന്നപ്പോൾ കണ്ടത് പാതിവഴിയിൽ ബൈക്കിൽ കയറി പോകുന്ന ദിവ്യയെ

തൃശൂർ: വരന്തരപ്പിള്ളിയിൽ ഭാര്യയെ ഭര്‍ത്താവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭാര്യയ്ക്ക് മറ്റൊരു യുവാവുമായി സൗഹൃദമുണ്ടെന്ന സംശയത്തെ ആണ് കൊലപാതകം നടന്നത്. വേലൂപ്പാടം വെട്ടിങ്ങപ്പാടം പാറയ്ക്ക ഗംഗാധരന്റെയും ഷീലയുടെയും മകളായ ദിവ്യ(36) യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് കണ്ണാറ കരടിയള തെങ്ങനാൽ കുഞ്ഞുമോനെ (45) പൊലീസ് പിടികൂടിയിരുന്നു. പ്രതി നിലവിൽ പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ദിവ്യ ജോലിയ്ക്കായി പോകുന്ന സമയത്ത് കുഞ്ഞുമോൻ ഇവരെ പിന്തുടർന്നു. തുടർന്ന് ബസിൽ പോകുന്നതിനിടെ … Continue reading ജോലിക്ക് പോകാനായി വീട്ടിൽ നിന്നിറങ്ങി; പിന്തുടർന്നപ്പോൾ കണ്ടത് പാതിവഴിയിൽ ബൈക്കിൽ കയറി പോകുന്ന ദിവ്യയെ