വാടാനപ്പള്ളി ഭക്ഷ്യക്കിറ്റ് വിവാദം: ഉടമക്കെതിരെ കേസെടുത്തു

തൃശൂർ: തിരഞ്ഞെടുപ്പ് ചൂടിനിടയിൽ തൃശൂരിൽ രാഷ്ട്രീയ കേരളത്തെ ഞെട്ടിക്കുന്ന കിറ്റ് വിവാദം പുതിയ തലത്തിലേക്ക്. വാടാനപ്പള്ളിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ ഭക്ഷ്യക്കിറ്റുകൾ തയ്യാറാക്കിയെന്ന പരാതിയിൽ പോലീസ് കേസെടുത്തു. ചാവക്കാട് മജിസ്‌ട്രേറ്റിന്റെ കർശന നിർദ്ദേശത്തെത്തുടർന്നാണ് നടപടി. ലക്ഷങ്ങൾ വിലമതിക്കുന്ന സാധന സാമഗ്രികൾ; ഗോഡൗൺ കേന്ദ്രീകരിച്ച് നടന്നത് വൻ നീക്കമെന്ന് എഫ്.ഐ.ആർ റിപ്പോർട്ട് ചാമ്പ്യൻസ് ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തിന്റെ ഉടമ പ്രവീൺ ജിത്തിനെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കിറ്റുകൾ ഓർഡർ ചെയ്ത അജ്ഞാതനെ രണ്ടാം പ്രതിയായും ചേർത്തു. … Continue reading വാടാനപ്പള്ളി ഭക്ഷ്യക്കിറ്റ് വിവാദം: ഉടമക്കെതിരെ കേസെടുത്തു