അച്ഛനെ വെട്ടിപ്പരിക്കേൽപ്പിച്ച് വീടിനു മുകളിൽ കയറി മകൻ
അച്ഛനെ വെട്ടിപ്പരിക്കേൽപ്പിച്ച് വീടിനു മുകളിൽ കയറി മകൻ തൃശൂര്‍: അച്ഛനെ വെട്ടിപ്പരിക്കേൽപ്പിച്ച് വീടിനു മുകളിൽ കയറി പോലീസിനെയും നാട്ടുകാരെയും മുൾമുനയിൽ നിർത്തിയത് അഞ്ച് മണിക്കൂർ. ഒടുവിൽ പ്രതി പോലീസിന് കീഴടങ്ങി. പുതുക്കാട് പറപ്പൂക്കര മുത്രത്തിക്കരയിലാണ് ഇന്നലെ സംഭവം നടന്നത്. മുത്രത്തിക്കര ശിവക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന മേക്കാടന്‍ വീട്ടില്‍ 68 വയസുകാരനായ ശിവനെയാണ് മകന്‍ വിഷ്ണു വെട്ടിയത്. കഴുത്തിന് വെട്ടേറ്റ ശിവനെ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പുതുക്കാട് പറപ്പൂക്കര മുത്രത്തിക്കരയിലാണ് ശനിയാഴ്ച ഉച്ചയ്ക്ക് നടന്ന സംഭവം. … Continue reading അച്ഛനെ വെട്ടിപ്പരിക്കേൽപ്പിച്ച് വീടിനു മുകളിൽ കയറി മകൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed