തൃശൂരില്‍ വയോധികയെ കടിച്ചുകൊന്ന നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു
തൃശൂർ: കേരളത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തി തൃശൂർ ജില്ലയിലെ എരുമപ്പെട്ടി വെള്ളറക്കാട് നിന്ന് അതിദാരുണമായ വാർത്ത പുറത്തുവരുന്നു. വീടിന്റെ സുരക്ഷിതത്വത്തിൽ കഴിഞ്ഞിരുന്ന 84 വയസ്സുള്ള കാർത്യായനിയമ്മ എന്ന വയോധികയെയാണ് അതിക്രൂരമായ രീതിയിൽ തെരുവുനായ കടിച്ചു കൊലപ്പെടുത്തിയത്. അമ്മയെ രക്ഷിക്കാൻ ശ്രമിച്ച മകനും ഗുരുതരമായി പരിക്കേറ്റു. മകന് ഭക്ഷണം നൽകാനെത്തിയപ്പോൾ കണ്ടത് ചോര തളംകെട്ടിയ ഭീകരദൃശ്യം; വിറങ്ങലിച്ചു പോയ നിമിഷങ്ങൾ ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ഈ സംഭവം നടന്നത്. കിടപ്പുരോഗിയായ കാർത്യായനിയമ്മയ്ക്കും മാനസിക വെല്ലുവിളി നേരിടുന്ന … Continue reading തൃശൂരില്‍ വയോധികയെ കടിച്ചുകൊന്ന നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed