തൃശൂര്‍ പൂരം കലക്കൽ; വിവരാവകാശ പ്രകാരമുള്ള മറുപടി നല്‍കുന്നതിൽ വീഴ്ച; സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കൽ വിവാദവുമായി ബന്ധപ്പെട്ട് പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറും എൻആർഐ സെൽ ഡിവൈഎസ്പിയുമായ എം എസ് സന്തോഷിനെ സസ്പെന്‍ഡ് ചെയ്തു.Thrissur Pooram Kalakal; Failure to respond under RTI; Suspension of State Public Information Officer വിവരാവകാശ പ്രകാരമുള്ള മറുപടി നല്‍കുന്നതിൽ വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍ദേശം നല്‍കിയത്. തൃശൂർ പൂരം സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷയ്‌ക്ക് തെറ്റായ മറുപടി നൽകി … Continue reading തൃശൂര്‍ പൂരം കലക്കൽ; വിവരാവകാശ പ്രകാരമുള്ള മറുപടി നല്‍കുന്നതിൽ വീഴ്ച; സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ