തൃശൂർ പൂരം കലക്കൽ; എഡിജിപിയെ മാറ്റില്ല, തുടരന്വേഷണത്തിന് മന്ത്രിസഭാ യോഗത്തിൽ തീരുമാനം
തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലില്‍ തുടരന്വേക്ഷണം നടത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. മൂന്നു തലത്തിലുള്ള അന്വേഷണത്തിനാണ് തീരുമാനമായത്. പൂരം കലക്കലില്‍ തുടരന്വേഷണം നടത്തണമെന്ന് ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് ശുപാര്‍ശ ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് അന്വേഷണത്തിന് തീരുമാനമായത്.(Thrissur Pooram issue: Kerala Government Orders In-Depth Investigation) അതേസമയം എഡിജിപി എംആര്‍ അജിത് കുമാറിനെ ക്രമസമാധാന പദവിയില്‍ നിന്നും മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചിട്ടില്ലെന്നാണ് സൂചന. പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി അജിത് കുമാറിന്റെ വീഴ്ചകള്‍ സൂചിപ്പിച്ച് ഡിജിപി ആഭ്യന്തര … Continue reading തൃശൂർ പൂരം കലക്കൽ; എഡിജിപിയെ മാറ്റില്ല, തുടരന്വേഷണത്തിന് മന്ത്രിസഭാ യോഗത്തിൽ തീരുമാനം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed