തിരുവനന്തപുരം: തൃശൂര്‍ പൂരം വിവാദത്തിൽ നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ പൂരം അലങ്കോലപ്പെട്ടില്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. പൂരം കലങ്ങി എന്നല്ല കലക്കാൻ ശ്രമം ഉണ്ടായി എന്നാണ് അന്നും ഇന്നും നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി.(Thrissur pooram controversy; CM Pinarayi vijayan’s press release) പൂരാഘോഷത്തിലെ ഇടപെടലുകൾ പരിശോധിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഉദ്യോഗസ്ഥ തലത്തിൽ കുറ്റം ചെയ്തെങ്കിൽ ശിക്ഷ നൽകുമെന്നും അറിയിച്ചു. വെടിക്കെട്ട് മാത്രമാണ് വൈകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട വാർത്താക്കുറിപ്പിലൂടെയാണ് വിശദീകരണം. … Continue reading ‘പൂരം കലങ്ങിയില്ല, കലക്കാൻ ശ്രമം ഉണ്ടായി, ഉദ്യോഗസ്ഥർ കുറ്റം ചെയ്തെങ്കിൽ ശിക്ഷ നൽകും’; തൃശൂര്‍ പൂരം അലങ്കോലപ്പെട്ടില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed