തൃശൂർ പൂരത്തിന് കൊല്ലത്ത് നിന്ന് സ്പെഷ്യൽ മെമു സർവീസുകൾ
തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് ആനപ്പുറത്തെ വർണ്ണക്കാഴ്ചകളും ഇലഞ്ഞിത്തറ മേളവും നുകരാൻ കാത്തിരിക്കുന്ന പൂരപ്രേമികൾക്ക് വമ്പൻ ആശ്വാസവുമായി ദക്ഷിണ റെയിൽവേ. തൃശൂരിലേക്ക് ഒഴുകിയെത്തുന്ന ജനലക്ഷങ്ങളുടെ തിരക്ക് കണക്കിലെടുത്ത് കൊല്ലം – തൃശൂർ റൂട്ടിൽ പ്രത്യേക മെമു സർവീസുകൾ പ്രഖ്യാപിച്ചു. ഏപ്രിൽ 26 ഞായറാഴ്ചയാണ് പൂരപ്രേമികൾക്കായി ഈ പ്രത്യേക ട്രെയിൻ സർവീസുകൾ ട്രാക്കിലിറങ്ങുന്നത്. ലക്ഷക്കണക്കിന് വരുന്ന പൂരപ്രേമികൾക്കായി 12 കോച്ചുകളുള്ള കൂറ്റൻ മെമു റാക്കുകൾ സജ്ജം യാത്രക്കാരുടെ അഭൂതപൂർവ്വമായ ബാഹുല്യം മുൻകൂട്ടി കണ്ട് 12 കോച്ചുകളുള്ള മെമു … Continue reading തൃശൂർ പൂരത്തിന് കൊല്ലത്ത് നിന്ന് സ്പെഷ്യൽ മെമു സർവീസുകൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed