തൃശൂർ പൂരം: ഘടകപൂരങ്ങളുടെ സമയക്രമത്തിൽ മാറ്റം; അറിയേണ്ടതെല്ലാം

തൃശൂർ: ലോകപ്രസിദ്ധമായ തൃശൂർ പൂരത്തിന്റെ ഈ വർഷത്തെ ആഘോഷങ്ങളിൽ വൻ വെട്ടിക്കുറയ്ക്കൽ. മുണ്ടത്തിക്കോട് ഉണ്ടായ ദൗർഭാഗ്യകരമായ അപകടത്തിന്റെ പശ്ചാത്തലത്തിൽ, സുരക്ഷ മുൻനിർത്തി ഇത്തവണത്തെ തൃശൂർ പൂരം വെടിക്കെട്ട് ഒഴിവാക്കി ആചാരപരമായ ചടങ്ങുകളിൽ മാത്രം ഒതുക്കാൻ തീരുമാനമായി. ഇതുസംബന്ധിച്ച കർശ്ശന നിർദ്ദേശങ്ങൾ അടങ്ങിയ ഉത്തരവ് തൃശൂർ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് പുറപ്പെടുവിച്ചു. ആഘോഷങ്ങൾ വേണ്ട, ആചാരങ്ങൾ മതി; വെടിക്കെട്ട് പൂർണ്ണമായും ഒഴിവാക്കി ഔദ്യോഗിക ഉത്തരവ് മുണ്ടത്തിക്കോട് അപകടത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്ന് അധികൃതർ വ്യക്തമാക്കി. ഇതോടെ … Continue reading തൃശൂർ പൂരം: ഘടകപൂരങ്ങളുടെ സമയക്രമത്തിൽ മാറ്റം; അറിയേണ്ടതെല്ലാം