മരിച്ചിട്ടും വിടാതെ ആരോഗ്യവകുപ്പ്; വയറ്റിൽ കത്രിക കുടുങ്ങിയ രോഗിക്ക് മരണശേഷവും ഹാജരാകാൻ നോട്ടീസ്!

മരിച്ചിട്ടും വിടാതെ ആരോഗ്യവകുപ്പ്; വയറ്റിൽ കത്രിക കുടുങ്ങിയ രോഗിക്ക് മരണശേഷവും ഹാജരാകാൻ നോട്ടീസ്! തൃശൂർ: സർക്കാർ മെഡിക്കൽ കോളജിൽ നടത്തിയ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം പുറത്തുവന്നിട്ട് ആറു വർഷം കഴിഞ്ഞിട്ടും നീതി ലഭിക്കാത്ത അവസ്ഥയിൽ, മരിച്ച രോഗിക്ക് തന്നെ തെളിവെടുപ്പിന് ഹാജരാകാൻ ആരോഗ്യവകുപ്പിന്റെ നോട്ടിസ്. കഴിഞ്ഞ വർഷം മരിച്ച തൃശൂർ കൂർക്കാഞ്ചേരി സ്വദേശി, ഓട്ടോറിക്ഷാ ഡ്രൈവർ ജോസഫ് പോൾ (53) എന്നയാളുടെ പേരിലാണ് സെക്രട്ടേറിയറ്റ് അനക്സിൽ നടക്കുന്ന തെളിവെടുപ്പിന് ഹാജരാകാൻ നോട്ടിസ് അയച്ചത്. … Continue reading മരിച്ചിട്ടും വിടാതെ ആരോഗ്യവകുപ്പ്; വയറ്റിൽ കത്രിക കുടുങ്ങിയ രോഗിക്ക് മരണശേഷവും ഹാജരാകാൻ നോട്ടീസ്!