‘സ്വകാര്യ ആവശ്യങ്ങൾ സ്വകാര്യമായി നിർവഹിക്കുക, ഇവിടെ ചെയ്‌താൽ ചോദ്യം ചെയ്യപ്പെടും’; കമിതാക്കൾക്ക് വിചിത്ര മുന്നറിയിപ്പുമായി തൃശൂർ കുതിരപ്പാടത്ത് ബോർഡ്

കമിതാക്കൾക്ക് വിചിത്ര മുന്നറിയിപ്പുമായി തൃശൂർ കുതിരപ്പാടത്ത് ബോർഡ് തൃശൂർ ∙ കമിതാക്കൾക്ക് വിചിത്രവും ഭീഷണിയുടെ സ്വരം കലർന്നതുമായ മുന്നറിയിപ്പ് നൽകുന്ന ഒരു ബോർഡ് തൃശൂർ ജില്ലയിലെ പോർക്കുളം പഞ്ചായത്തിലെ കുതിരപ്പാടം റോഡിൽ പ്രത്യക്ഷപ്പെട്ടത് സാമൂഹിക മാധ്യമങ്ങളിലടക്കം ശ്രദ്ധ നേടുകയാണ്. “പ്രണയിക്കാനും സ്വകാര്യങ്ങൾ പങ്കുവെക്കാനും ഇവിടെ അനുവാദമില്ല” എന്ന തരത്തിലുള്ള കടുത്ത മുന്നറിയിപ്പാണ് ബോർഡിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ആരാണ് ബോർഡ് സ്ഥാപിച്ചതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. മൂന്ന് വർഷം മുൻപാണ് ഈ റോഡിന്റെ ഇരുവശങ്ങളിലും നടപ്പാത നിർമിച്ച് കട്ട … Continue reading ‘സ്വകാര്യ ആവശ്യങ്ങൾ സ്വകാര്യമായി നിർവഹിക്കുക, ഇവിടെ ചെയ്‌താൽ ചോദ്യം ചെയ്യപ്പെടും’; കമിതാക്കൾക്ക് വിചിത്ര മുന്നറിയിപ്പുമായി തൃശൂർ കുതിരപ്പാടത്ത് ബോർഡ്