55-ാം വയസിൽ ചിലങ്കയണിഞ്ഞ് ഹെഡ്മിസ്ട്രസ്

55-ാം വയസിൽ ചിലങ്കയണിഞ്ഞ് ഹെഡ്മിസ്ട്രസ് കൊച്ചി: കുട്ടിക്കാലത്ത് മനസിൽ പതിഞ്ഞ ആഗ്രഹം 55-ാം വയസ്സിൽ സഫലമാക്കി ഗീതാഞ്ജലി ടീച്ചർ. തൃശൂർ പൂക്കോട് എസ്.എൻ.യു.പി സ്കൂളിന്റെ പ്രധാനാദ്ധ്യാപികയായ ഇ.പി. ഗീതാഞ്ജലി ജോലിത്തിരക്കിനിടയിലും ഭരതനാട്യം അഭ്യസിക്കാൻ സമയം കണ്ടെത്തി. അടുത്തിടെ ഗുരുവായൂർ ക്ഷേത്ര ഓഡിറ്റോറിയത്തിലാണ് അരങ്ങേറ്റം (അരങ്ങേട്ടം) നടന്നത്. മാർച്ചിൽ നടക്കുന്ന സ്കൂൾ വാർഷിക ദിനാഘോഷത്തിൽ നൃത്തം അവതരിപ്പിച്ച് സർവീസിൽ നിന്ന് വിരമിക്കാനാണ് തയ്യാറെടുപ്പ്. അവരോടൊപ്പം അവരുടെ ശിഷ്യയും സ്കൂളിലെ മുൻ വിദ്യാർത്ഥിനിയുമായ നർത്തകിയും അരങ്ങേറും. തൃശൂർ മണ്ണംപേട്ട സ്വദേശിനിയായ … Continue reading 55-ാം വയസിൽ ചിലങ്കയണിഞ്ഞ് ഹെഡ്മിസ്ട്രസ്