തദ്ദേശതിരഞ്ഞെടുപ്പ്: തൃശൂര്‍–എറണാകുളം അതിര്‍ത്തിയില്‍ അഞ്ചു ദിവസം ‘ഡ്രൈ ഡേ’ ;

തൃശൂര്‍: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഭാഗമായി തൃശൂരും എറണാകുളവും തമ്മിലുള്ള ജില്ലാ അതിര്‍ത്തികളിലുളള മദ്യശാലകളും കള്ളുഷാപ്പുകളും തുടര്‍ച്ചയായി അഞ്ചു ദിവസം പ്രവര്‍ത്തനം നിര്‍ത്തേണ്ടിവരും. അതിര്‍ത്തി മേഖലകള്‍ അഞ്ചു ദിവസം ‘ഡ്രൈ ഡേ’ വോട്ടെടുപ്പ് നടക്കുന്ന സ്ഥലങ്ങളില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ മദ്യവില്‍പ്പന നിരോധിക്കണമെന്ന നിയമനിര്‍ദേശം പ്രകാരമാണ് ഈ കര്‍ശന നടപടി. എറണാകുളം ജില്ലാ പരിധിയില്‍ വോട്ടെടുപ്പ് ഡിസംബര്‍ ഒന്‍പതിനാണ് നടക്കുന്നത്. അതിനാല്‍ ഡിസംബര്‍ ഏഴിന് വൈകുന്നേരം ആറു മുതല്‍ വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതുവരെയുള്ള കാലയളവില്‍ മുഴുവന്‍ മദ്യവില്‍പ്പനയ്ക്ക് വിലക്കുണ്ടാകും. … Continue reading തദ്ദേശതിരഞ്ഞെടുപ്പ്: തൃശൂര്‍–എറണാകുളം അതിര്‍ത്തിയില്‍ അഞ്ചു ദിവസം ‘ഡ്രൈ ഡേ’ ;