35 അടി താഴ്‌ചയുള്ള കുഴിയിൽ വീണ വയോധികയെ തോളിലേറ്റി രക്ഷിച്ച് എസ്ഐ

35 അടി താഴ്‌ചയുള്ള കുഴിയിൽ വീണ വയോധികയെ തോളിലേറ്റി രക്ഷിച്ച് എസ്ഐ തൃശ്ശൂര്‍: മഴവെള്ള സംഭരണിയില്‍ വീണ വയോധികയെ അതിസാഹസികമായി രക്ഷപ്പെടുത്തി പൊലീസ്. പഴുവില്‍ കുറുമ്പിലാവ് സ്വദേശിനി ലീല (75)-യാണ് അപകടത്തില്‍പ്പെട്ടത്. തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിന്റെ അത്യാഹിത വിഭാഗത്തിന് സമീപമുള്ള ഉപയോഗശൂന്യമായ മഴവെള്ള സംഭരണിയിലാണ് സംഭവം. ഏകദേശം 35 അടി ആഴമുള്ള കുഴിയിലേക്ക് വയോധിക വീണു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനിലെ എസ്.ഐ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം രക്ഷാപ്രവർത്തനം തുടങ്ങി. എസ്.ഐ രാജേഷ് … Continue reading 35 അടി താഴ്‌ചയുള്ള കുഴിയിൽ വീണ വയോധികയെ തോളിലേറ്റി രക്ഷിച്ച് എസ്ഐ