ഒരു ലിങ്കിൽ ക്ലിക്ക് ചെയ്തു; അകൗണ്ടിൽ കിടന്ന 9.90 ലക്ഷം രൂപ കാലി

ഒരു ലിങ്കിൽ ക്ലിക്ക് ചെയ്തു; അകൗണ്ടിൽ കിടന്ന 9.90 ലക്ഷം രൂപ കാലി തൃശൂർ: വെറും ഒരു ലിങ്കിൽ ക്ലിക്ക് ചെയ്തതിനെ തുടർന്ന് 9.90 ലക്ഷം രൂപ നഷ്ടമായ ഡിജിറ്റൽ തട്ടിപ്പ് കേസിൽ ഹരിയാന സ്വദേശിനി അറസ്റ്റിൽ. ഫരിദാബാദിലെ സ്വദേശിനിയായ ലക്ഷ്മിയെയാണ് തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. നാട്ടിൽ ഒരിക്കലും കാലുകുത്താതെയായിരുന്നു ഈ വൻ തുക പ്രതി തട്ടിയെടുത്തത്. കൊടുങ്ങല്ലൂർ മേത്തല കോട്ടപ്പുറം … Continue reading ഒരു ലിങ്കിൽ ക്ലിക്ക് ചെയ്തു; അകൗണ്ടിൽ കിടന്ന 9.90 ലക്ഷം രൂപ കാലി