കോൺഗ്രസിന് കനത്ത പ്രഹരം; തൃശൂർ ഡിസിസി വൈസ് പ്രസിഡന്റ് ബിജെപിയിൽ ചേർന്നു

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ വീണ്ടും അപ്രതീക്ഷിത കൂടുമാറ്റം. തൃശൂർ ജില്ലയിലെ കോൺഗ്രസിന്റെ കരുത്തുറ്റ മുഖവും ഡിസിസി വൈസ് പ്രസിഡന്റുമായ അഡ്വ. എം.എസ്. അനിൽ കുമാർ ബിജെപിയിൽ ചേർന്നു. തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന ആസ്ഥാനത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അദ്ദേഹത്തെ ഷാളണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു. തൃശൂരിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ നിർണ്ണായക സ്വാധീനമുള്ള നേതാവിന്റെ ഈ മാറ്റം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് വലിയ തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. കോൺഗ്രസ് വിടാൻ കാരണമെന്ത്? മതതീവ്രവാദ സംഘങ്ങൾക്ക് … Continue reading കോൺഗ്രസിന് കനത്ത പ്രഹരം; തൃശൂർ ഡിസിസി വൈസ് പ്രസിഡന്റ് ബിജെപിയിൽ ചേർന്നു