​വീട്ടിലെ ശുചിമുറിയിൽ പാമ്പ്; തൃശൂരിൽ രണ്ടര വയസ്സുകാരന് ശംഖുവരയന്റെ കടിയേറ്റു

​വീട്ടിലെ ശുചിമുറിയിൽ പാമ്പ്; തൃശൂരിൽ രണ്ടര വയസ്സുകാരന് ശംഖുവരയന്റെ കടിയേറ്റു Thrissur: വാണിയംപാറയിൽ വീട്ടിലെ ശുചിമുറിയിൽ വെച്ച് രണ്ടര വയസുകാരന് ശംഖുവരയന്റെ കടിയേറ്റു. ശ്യാം പീറ്ററിന്റെ മകൻ ആദമിനാണ് അപകടം സംഭവിച്ചത്. സംഭവം നടന്ന ഉടൻ കുട്ടിയെ Jubilee Mission Medical College and Research Institute ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ നൽകി. ഡോക്ടർമാരുടെ ഇടപെടലിലൂടെ കുട്ടി അപകടനില തരണം ചെയ്തതായും നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു. English Summary In Thrissur, a … Continue reading ​വീട്ടിലെ ശുചിമുറിയിൽ പാമ്പ്; തൃശൂരിൽ രണ്ടര വയസ്സുകാരന് ശംഖുവരയന്റെ കടിയേറ്റു